ഡോക്ടറുടെ ഉപദേശം

അയാളുടെ ആരോഗ്യ സ്ഥിതി മോശമായപ്പോള്‍ ഡോക്ടര്‍ കര്‍ശനമായി പറഞ്ഞു ” ഇനി ദിവസവും ഒരു ഗ്ലാസ്‌ മദ്യമേ കുടിക്കാവൂ.. ”

അയാള്‍ അത് അക്ഷരം പ്രതി അനുസരിച്ചു.. എങ്ങനെ ആണന്നു അറിയണ്ടേ ? ഇതാ കണ്ടോളു…

You must be logged in to post a comment Login