ജൂണ്‍ 21 – ചൈനയിലെ പട്ടി ഇറച്ചി ഉത്സവം

china-dogs-story
ജൂണ്‍ 21 നു ചൈനക്കാർക്ക് ആഘോഷത്തിന്റെ ദിവസമാണ് . അന്നാണ് അവരുടെ പട്ടി ഇറച്ചി ഉത്സവം… ചൈനയിലെ യുമിണ്‍ പട്ടണം ആണ് ഈ ഉത്സവത്തിന്‌ മുൻപിൽ .

ഈ ദിവസങ്ങളിൽ അവർ പട്ടി ഇറച്ചി ധാരാളം കഴിക്കും .. തണുപ്പ് കാലത്തെ ശരീരത്തിന്റെ ആരോഗ്യത്തിന് വേണ്ടിയാണത്രേ അത് കഴിക്കുന്നത്‌ . ഇറച്ചി മദ്യത്തിനു ഒപ്പമാണ് അകത്താക്കുന്നത് …

കുറെ നാളുകൾക്ക് മുൻപ് തിരുവനന്തപുരത്ത് സെക്ക്രടരിയെട്ടിനു മുന്പിലുള്ള ഒരു ഹോട്ടലിന്റെ പിറകിൽ നിന്നും പട്ടിയുടെ തോൽ കണ്ടെത്തിയപ്പോൾ എന്തായിരുന്നു പുകില് … പാവം ഹോട്ടൽ ഉടമ .. മലയാളികളുടെ ആരോഗ്യം വർദ്ധിപ്പിക്കുവാൻ വേണ്ടിയായിരിക്കും ചിലപ്പോൾ പോത്ത് ഇറച്ചിക്ക് പകരം പട്ടി ഇറച്ചി വിളംബിയത് ..

china dog day 2

china dog day 3

china dog day 4

china dogs day1

2 Responses to ജൂണ്‍ 21 – ചൈനയിലെ പട്ടി ഇറച്ചി ഉത്സവം

  1. Pingback: hermes catalogo online 2012

  2. Pingback: skyrim mcm menu not showing

You must be logged in to post a comment Login