ജീവിതത്തിന്റെ RINGTONE

ദുഃഖം DELETE ചെയ്യുക.
സന്തോഷം SAVE ചെയ്യുക.
ബന്ധങ്ങള്‍ RECHARGE ചെയ്യുക.
സൗഹൃദം DOWNLOAD ചെയ്യുക.
ശത്രുത ERASE ചെയ്യുക.
സത്യം BROADCAST ചെയ്യുക.
കള്ളം SWITCH OFF ചെയ്യുക.
ടെന്‍ഷന്‍ NOT REACHABLE ആക്കുക.
പ്രണയം INCOMING ആക്കി ,
വെറുപ്പ്‌ OUTGOING ആക്കുക.
ചിരി INBOX ആക്കി
കണ്ണുനീര്‍ OUTBOX ആക്കുക.
ദേഷ്യം HOLD ചെയ്തു
പുഞ്ചിരി SEND ചെയ്യുക.
സഹായം OK ചെയ്യാന്‍
ഹൃദയം VIBRATE ആക്കുക.
എന്നിട്ട് നോക്കുക ജീവിതത്തിന്റെ RINGTONE എത്ര മനോഹരമാണെന്ന്….

You must be logged in to post a comment Login