ചിന്ന മരുമകന്‍

ഞാന്‍ 20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭോപാലില്‍ Msc ക്ക് പഠിച്ചു കൊണ്ടിരിക്കുന്ന സമയത്ത് എന്റെ ഡയറിയില്‍ collect ചെയ്ത രസകരമായ ഒരു കഥ ഇതാ. മിക്കവാറും ദിവസങ്ങളില്‍ പഴയ ഡയറി മറിച്ച് നോക്കുമ്പോള്‍ ഈ കഥ വായിച്ചു ചിരിചു പോകാറുണ്ട് … നിങ്ങളും ഇത് ആസ്വദിക്കൂ … ഈ കഥ ആര് ഉണ്ടാക്കിയത് ആണ് എന്ന് അറിയില്ല. സരസ്ന്മാരായ എന്റെ Friends ആരോ പറഞ്ഞതാണ്‌ … മറന്നു പോകാതെ അന്ന് കുറിച്ച് വെച്ചിരുന്നു …

പകര്‍ത്തി എഴുതുവാന്‍ സമയ കുറവ് മൂലം ഡയറിയുടെ പേജ് സ്കാന്‍ ചെയ്തു ഇവിടെ കൊടുത്തിരിക്കുന്നു … പിറകെ ഇത് പോലെയുള്ള ഡയറികളുടെ മറ്റു പേജുകളും വരുന്നുണ്ട് .. ഇടയ്ക്കിടയ്ക്ക് ഈ സൈറ്റ് സന്ദര്‍ശിക്കുക …

5 Responses to ചിന്ന മരുമകന്‍

  1. Pingback: uggs outlet

  2. Pingback: kate spade sale

  3. Pingback: Look here

  4. Pinarayi Dasan September 22, 2012 at 7:10 am

    ഹോ ഭയങ്കരം !! ഇനി ഉണ്ടോ ഈ ടൈപ്പ് ?? നമിച്ചു .. ആ ഡയറി കത്തിച്ചു ഒരു ചായ ഇട്ടു കുടിച്ചുടെയ് ??

  5. joby kurian September 6, 2012 at 9:38 pm

    ജെബു ആണോടാ?

You must be logged in to post a comment Login