ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട

ഒരിക്കൽ പപ്പു വീട്ടിൽ എത്താൻ അൽപം വൈകി…

അച്ഛൻ ചോദിച്ചു :”എവിടെ ആയിരുന്നെടാ..?”

പപ്പു പറഞ്ഞു: “കൂട്ടുകാരന്റെ വീട്ടിൽ പോയിരുന്നു ..”

പപ്പുവിന്റെ മുന്നിൽ വച്ചു തന്നെ അച്ഛൻ പപ്പുവിന്റെ പത്തു കൂട്ടുകാരെ വിളിച്ചു.

4 പേർ പറഞ്ഞു :”അതെ അങ്കിൾ ..ഇവിടെ വന്നിരുന്നു ..”

2 പേർ പറഞ്ഞു “ദാ ഇപ്പൊ അങ്ങോട്ട് ഇറങ്ങിയത് ഉള്ളൂ ..”

3 പേർ പറഞ്ഞു ” ഇവിടെ തന്നെ ഉണ്ട് അങ്കിൾ .. ഫോൺ കൊടുക്കണോ..?”

ഒരുത്തൻ ( ആത്മാർത്ഥതയുടെ നിറകുടമായ ഒരേ ഒരുത്തൻ )

അവ൯ പറഞ്ഞു. ” ങാ പറഞ്ഞോ അച്ഛാ .. ഞാ൯ പപ്പുവാ…!”

< ഇത് പൊന്നിൽ തീർത്ത ബന്ധങ്ങൾ

2 Responses to ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട

  1. Pingback: portafoglio prada

  2. Pingback: mcm backpack size

You must be logged in to post a comment Login