ഗർഭശ്രീമാൻ ശരത്

swetha menon pregnant

ഇതുപോലൊരു ചമ്മൽ ആര്ക്കും ഉണ്ടായികാണില്ല .. പാവം ശേത മേനോൻ … സംവിധായകൻ ശരത്തിനെ ഒന്ന് പുകഴ്ത്തി പറയുവാൻ ശ്രമിച്ചതാണ് .. പക്ഷെ അതി ദയനീയമായി പണി പാളി പോയി .

” ശില്പ ഷെട്ടി സംവിധായകൻ ശരത്തിന്റെ കൂടെ വർക്ക്‌ ചെയയ്തപ്പോൾ പ്രെഗ്നന്റ് ആയി. ഇപ്പോൾ ഞാൻ പറുദീസാ എന്ന പടത്തിനു വേണ്ടി ശരത്തിന്റെ കൂടെ വർക്ക്‌ ചെയ്തപ്പോൾ ഞാനും ഗർഭിണിയായി … എന്താ സാർ ഇങ്ങനെ …?

ഒരു പൊതു വേദിയില്‍ തന്റെ പ്രസംഗത്തിന് ഇടയിൽ ശ്വേത മേനോന്‍ സംവിധായകൻ ശരത്തിന്റെ മുഖത്ത് നോക്കി ചോദിച്ചതാണ് .. പാവം ശരത് .. എന്ത് പറയാൻ.. ?

ഇതാ സംഭവം ഒന്ന് കണ്ടു നോക്കൂ .. ഒടുവിൽ പണി പാളി എന്നറിഞ്ഞപ്പോൾ ശ്വേത മേനോന് ഉണ്ടായ ചമ്മൽ കാണുവാൻ രസമുണ്ട് ..

You must be logged in to post a comment Login