.ഗ്രേറ്റ്‌ ശശി .

.ഗ്രേറ്റ്‌ ശശി .

ശശി ഒരിക്കൽ വിദേശത്ത് ബീച്ചിൽ
കിടക്കുകയായിരുന്നു അപ്പോൾ ഒരു മദാമ്മ
വന്നു ശശിയോടു ..
മദാമ്മ :” R U RELAXING”
ശശി : “NO I AM SHASHI”

കുറച്ചു കഴിഞ്ഞു ഒരു സായിപ്പു വന്നു
ശശിയോടു ..
Sayippu :” R U RELAXING”
shashi : ” NO I AM SHASHI”

മൂന്നാമത്തെ ആളും വന്നു ഇതേ
ചോദ്യം ..സഹികെട്ട് ശശി വേറെ
സ്ഥലത്തേക്ക് മാറി കിടന്നു ..അവിടെ കണ്ട
സയിപിനോട് ശശി ..
Shashi :” R U RELAXING”
sayippu : “YES I AM RELAXING”

കലി മൂത്ത ശശി സയിപിന്റെ മോന്തയ്ക്ക്
ഒരെണ്ണം കൊടുത്തിട്ട് പറഞ്ഞു ” ഡാ
തെണ്ടി ..നിന്നെ അവിടെ എല്ലാവരും
തിരഞ്ഞു നടക്കുമ്പോൽ നീ ഇവിടെ
വന്നു കിടക്കുകയാണോ “

You must be logged in to post a comment Login