ഗുണപാഠം ..

ഒരു പുരുഷൻ മഴയത്ത് നടന്ന് വരികയായിരുന്നു.

അത് കണ്ട സുന്ദരിയായ ഒരു സ്ത്രീ : “നിങ്ങൾക്ക് എന്റെ കുടയിൽ കയറിക്കൂടെ ?

പുരുഷൻ : ” വേണ്ട. നന്ദി സോദരി… ”

എന്നിട്ടയാൾ നടന്നകന്നു…

ഗുണപാഠം

?

?

ഗുണപാഠവും കിണപാഠവും ഒന്നുമില്ല

പുറകെ അയാളുടെ ഭാര്യ വരുന്നുണ്ടായിരുന്നു…

You must be logged in to post a comment Login