കൂട്ടുകാര്‍ ആയാല്‍ ഇങ്ങനെ വേണം പണി കൊടുക്കുവാന്‍


തമാശക്ക് ചെയ്യുന്ന ഓരോ കാര്യങ്ങളും മറ്റുള്ളവര്‍ക്ക് എന്ത് ബുദ്ധിമുട്ട് ഉണ്ടാക്കും എന്ന് ഒന്ന് ആലോചിക്കുനത് നല്ലതാണു.

ഇവിടെ കൂടുകാരന്റെ വിവാഹത്തിനു പരസ്യം ആയി വച്ചിരിക്കുന്ന പോസ്റ്റര്‍ ആണിത്. വിവാഹ സ്വപ്നങ്ങളുമായി വരുന്ന ആ പെണ്‍കുട്ടിയുടെയും അവളുടെ കുടുംബക്കാരുടെയും വേദനക്കും അപമാനത്തിനും ആര് സമാധാനം പറയും ? ഇങ്ങനെ ഉള്ള നാട്ടിലേക്ക് എങ്ങനെ പെണ്‍കുട്ടികളെ വിവാഹം ചെയ്തു അയക്കും ..

You must be logged in to post a comment Login