കുണ്ടിക്ക് തീ പിടിച്ചവന്റെ അവസ്ഥ..

ഒരു വിമാനവും റോക്കറ്റും ആകാശത്തിൽ വെച്ച് കണ്ടു മുട്ടി
വിമാനം രോക്കറ്റിനോട് ചോദിച്ചു :

നിനക്കെന്താ ഇത്ര ധൃതി ? നീ എന്തിനാ ഇത്ര സ്പീഡിൽ പോകുന്നെ ?
അപ്പോൾ റോക്കറ്റ് പറഞ്ഞു :
*
*
*
*
*
*
*
*
*
*
*
*
*
*
*
*
*
*
*
*
*
*
കുണ്ടിക്ക് തീ പിടിച്ചവന്റെ അവസ്ഥ നിനക്ക് പറഞ്ഞാൽ മനസിലാവില്ലെടാ തെണ്ടീ….

You must be logged in to post a comment Login