കുട്ടിയും പട്ടിയും – വീഡിയോ

dog and baby
പിഞ്ചുകുഞ്ഞിനെ മുട്ടിലിഴയാന്‍ പഠിപ്പിക്കുന്ന പഠിപ്പിക്കുന്ന നായയുടെ വീഡിയോ യൂറ്റൂബില്‍ വൈറലാകുന്നു.

ബഡ്ഡീസ് ബേബി ക്രൗളിംഗ് സ്‌കൂള്‍ എന്ന പേരില്‍ ജൂണ്‍ 18ന് യൂട്യൂബില്‍ അപ്പ്‌ലോഡ് ചെയ്ത വീഡിയോയ്ക്ക് ഇതുവരെ 64 ലക്ഷത്തിലധികം പേരാണ് കണ്ടത്. നിലത്തിരുന്ന് കൈകള്‍ നീണ്ടിക്കൊണ്ടിരുന്ന നായയെ കുഞ്ഞും അനുകരിക്കുന്നതു കാണാം രസകരവും എന്നാല്‍ ചിന്തിപ്പിക്കുന്നതുമായ വീഡിയോ കാണാം

You must be logged in to post a comment Login