കാമുകി …

വർഷങ്ങൾക്കു മുൻപ് എനിക്ക് കിട്ടിയ ഒരു ലവ് ലെറ്റർ വായിച്ചു ഇന്നലെ ഞാൻ ഒരുപാട് ചിരിച്ചു…..

അതിൽ അവൾ എഴുതി
“നീ എന്നെ പിരിഞ്ഞാൽ ഞാൻ ചത്തുകളയും ” എന്നു .

കഴിഞ്ഞ ആഴ്ച അവളുടെ മൂന്നാമത്തെ പ്രസവം ആയിരുന്നു…..
അവൾ പ്രസവിച്ചു പ്രസവിച്ചു ചാവാതിരുന്നാൽ മതിയായിരുന്നു……. ???

You must be logged in to post a comment Login