ഓരോ കോപ്പിലെ പേരുകൾ …

ഓരോ കോപ്പിലെ പേരുകൾ –
ഒരു ഗുണവുമില്ലാത്തവൻറ്റെ പേര്=സുഗുണൻ
➖➖➖➖➖➖➖
കള്ള് കുടിച്ച് പാമ്പായി നടക്കുന്നവൻറ്റെ
പേര്=സുശീലൻ
➖➖➖➖➖➖➖
കൊള്ള പലിശക്ക് പണം കൊടുക്കുന്നവൻറ്റെ പേര്=ഉത്തമൻ
➖➖➖➖➖➖➖
അച്ഛനെ കേറി അളിയാ എന്ന് വിളിക്കുന്നവൻറ്റൗ
പേര്=വിനയൻ
➖➖➖➖➖➖➖
പത്ത് പൈസക്ക് ഗതിയില്ലാത്തവൻറ്റെ
പേര്=സമ്പത്ത്
➖➖➖➖➖➖➖
സൗന്ദര്യം അടുത്ത് കൂടി പോവാത്തവൻറ്റെ
പേര്=സുന്ദരൻ
➖➖➖➖➖➖➖
സ്കൂളിൻറ്റെ പടി കാണാതവൻറ്റെ
പേര്=ജ്ഞാനശീലൻ
➖➖➖➖➖➖➖
7അടി പൊക്കവും 100കിലോ തൂക്കവുമുള്ളവൻറ്റെ
പേര്=ബാലൻ
➖➖➖➖➖➖➖
എങ്ങനെ ചിരിക്കാതിരിക്കും..??

സ്വന്തമായി ചെരുപ്പഴിക്കാൻ പോലും ശേഷിയില്ലാത്ത മനുഷ്യന്റെ പേര്…=
ശക്തൻ………..
??? ലോകം എന്ന് നന്നാവും ഈശ്വരാ..

You must be logged in to post a comment Login