..ഒരു മുഖ്യമന്ത്രിയുടെ ധര്‍മ സങ്കടങ്ങള്‍

നമ്മുടെ മുഖ്യ മന്ത്രി യുടെ കാര്യം കുറെ കഷട്മാണ് .. അദ്ദേഹത്തിന്റെ ബുദ്ധിമുട്ടുകള്‍ ഇതാ ഇവിടെ നിങ്ങള്ക്ക് കാണാം ..

ഓഫീസില്‍ പൊയി ഇരിക്കാം എന്ന് വച്ചാല്‍ പാര്‍ട്ടികാര്‍ തല പെരുപ്പിക്കും. ഖടക കഷികള്‍ തമ്മില്‍ ഉള്ള പ്രശ്നം തീര്‍ക്കുവാന്‍ ഉള്ള പാട് മറ്റുള്ളവര്‍ക്ക് അറിയേണ്ടല്ലോ .. എല്ലാം ഒറ്റയ്ക്ക് സഹിക്കേണ്ടേ ..

ഇനി പുറത്തു പൊയ് വല്ല മീറ്റിംഗ്കളില്‍ പങ്കെടുക്കാം എന്ന് വച്ചാല്‍ പിന്നെ സീറ്റ്‌ മോഹികളുടെ ചീഞ്ഞ തമാശുകള്‍ കേട്ട് ചിരിച്ചു ചിര്ച്ചു സഹി കെടും. ” ഹോട്ടല്‍ ആണെന്ന് കരുതി ബാര്‍ബര്‍ ഷാപ്പില്‍ പോയ ” തമാശു തന്നെ എല്ലാവര്ക്കും പറയാനുള്ളത് …

 

ബോറടി മാറ്റാന്‍ പുറത്തു പൊയ് ഒരു നാട മുറിച്ചു ഉല്‍ഖടാനം നടത്താം എന്ന് വെച്ചാല്‍ അവിടയും രക്ഷ ഇല്ല.. നേരെ നിന്നിട്ട് വേണ്ടേ നാട മുറിക്കാന്‍……. ……. ഫോട്ടോയില്‍ മുഖം കാണിക്കുവാന്‍ വേണ്ടി ഇടിക്കുവരുടെ ഇടയില്‍ പെട്ട് ജീവന്‍ തിരിച്ചു കിട്ടിയത് തന്നെ മഹാ ഭാഗ്യം.

ജനങ്ങളുടെ നന്മക്കു വേണ്ടി പല ചെറിയ പ്രശ്നങ്ങളും കണ്ടില്ല എന്ന് നടിക്കണം എന്ന് പോലീസു കാരുടെ സമ്മേളനത്തില്‍ പ്രസങ്ങിച്ചത് പുലിവാലായി … അവര്‍ അത് അക്ഷരം പ്രതി അനുസരിക്കും എന്ന് ഒരിക്കലും ഓര്‍ത്തില്ല…

ഇനി ഇതെല്ലം ഇട്ടിട്ടു പോയേക്കാം എന്ന് വച്ചാല്‍ നമ്മള്‍ പറയുന്നത് കേടു അനുസരിച്ച് ഫരിക്കുവാന്‍ പറ്റിയ ആരെ എങ്കിലും കണ്ടു കിട്ടണ്ടയോ … അതിനൊക്കെ അയല്‍പക്കത്തെ അമ്മാ തന്നെ മിടുക്കി … പണ്ടൊരു പനീര്‍ ശെല്‍വത്തെ പകരക്കാരനായി കണ്ടു പിടിച്ചില്ലേ ? അത് പോലെ “കഴിവ് ” ഉള്ളവരെ കേരളത്തില്‍ കണ്ടു കിട്ടാന്‍ വലിയ പാടാ….

അടുത്ത തെരഞ്ഞെടുപ്പിന് പാര്‍ട്ടി ജയിച്ചാല്‍ ഞാന്‍ തന്നെ വീണ്ടും മുഖ്യ മന്ത്രി .. എന്തിനു ഈ മുള്‍കിരീടം മറ്റുള്ളവരുടെ തലയില്‍ വച്ച് കൊടുക്കണം ? മറ്റുള്ളവര്‍ ഒക്കെ മനസമാധാനത്തോടെ ജീവിക്കുനത് കാണാനാണ് എനിക്ക് താല്പര്യം.. അത് കൊണ്ട് അടുത്ത പ്രാവശ്യവും ഈ മുള്‍കിരീടം ഞാന്‍ തന്നെ സഹിച്ചോളാം…

Photobucket

24 Responses to ..ഒരു മുഖ്യമന്ത്രിയുടെ ധര്‍മ സങ്കടങ്ങള്‍

 1. Pingback: ヘッドポーター

 2. Pingback: PORTER 財布

 3. Pingback: 腕時計 レディース

 4. Pingback: カシオ 時計

 5. Pingback: ポーター 財布

 6. Pingback: カシオ 時計

 7. Pingback: G-SHOCK 時計

 8. Pingback: カシオ 時計

 9. Pingback: カシオ腕時計

 10. Pingback: ポーター リュック

 11. Pingback: ポーター アウトレット

 12. Pingback: ポーター リュック

 13. Pingback: 腕時計 通販

 14. Pingback: 腕時計 激安

 15. Pingback: カシオ Gショック

 16. Pingback: 腕時計 激安

 17. Pingback: ニューバランス

 18. Pingback: new balance

 19. Pingback: newbalance m576

 20. Pingback: トリーバーチ 財布

 21. Pingback: m576ニューバランス

 22. Pingback: m576ニューバランス

 23. Pingback: 576 ニューバランス

 24. Pingback: chanel バッグ

You must be logged in to post a comment Login