ഒരു മുഖ്യമന്ത്രിയുടെ ധര്‍മ സങ്കടങ്ങള്‍

നമ്മുടെ മുഖ്യ മന്ത്രി യുടെ കാര്യം കുറെ കഷട്മാണ് .. അദ്ദേഹത്തിന്റെ ബുദ്ധിമുട്ടുകള്‍ ഇതാ ഇവിടെ നിങ്ങള്ക്ക് കാണാം ..

ഓഫീസില്‍ പൊയി ഇരിക്കാം എന്ന് വച്ചാല്‍ പാര്‍ട്ടികാര്‍ തല പെരുപ്പിക്കും. ഖടക കഷികള്‍ തമ്മില്‍ ഉള്ള പ്രശ്നം തീര്‍ക്കുവാന്‍ ഉള്ള പാട് മറ്റുള്ളവര്‍ക്ക് അറിയേണ്ടല്ലോ .. എല്ലാം ഒറ്റയ്ക്ക് സഹിക്കേണ്ടേ ..

ഇനി പുറത്തു പൊയ് വല്ല മീറ്റിംഗ്കളില്‍ പങ്കെടുക്കാം എന്ന് വച്ചാല്‍ പിന്നെ സീറ്റ്‌ മോഹികളുടെ ചീഞ്ഞ തമാശുകള്‍ കേട്ട് ചിരിച്ചു ചിര്ച്ചു സഹി കെടും. ” ഹോട്ടല്‍ ആണെന്ന് കരുതി ബാര്‍ബര്‍ ഷാപ്പില്‍ പോയ ” തമാശു തന്നെ എല്ലാവര്ക്കും പറയാനുള്ളത് …

 

ബോറടി മാറ്റാന്‍ പുറത്തു പൊയ് ഒരു നാട മുറിച്ചു ഉല്‍ഖടാനം നടത്താം എന്ന് വെച്ചാല്‍ അവിടയും രക്ഷ ഇല്ല.. നേരെ നിന്നിട്ട് വേണ്ടേ നാട മുറിക്കാന്‍……. ……. ഫോട്ടോയില്‍ മുഖം കാണിക്കുവാന്‍ വേണ്ടി ഇടിക്കുവരുടെ ഇടയില്‍ പെട്ട് ജീവന്‍ തിരിച്ചു കിട്ടിയത് തന്നെ മഹാ ഭാഗ്യം.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

Photobucket

One Response to ഒരു മുഖ്യമന്ത്രിയുടെ ധര്‍മ സങ്കടങ്ങള്‍

  1. joby September 25, 2012 at 9:05 pm

    super.

You must be logged in to post a comment Login