ഒരു മലയാളി പെണ്‍കുട്ടിയുടെ മുഖം എങ്ങനെയിരിക്കണം ? ലോകം പറയുന്നു … ഇതാ ഇങ്ങനെയിരിക്കണം

mallu girlനിങ്ങളെ കണ്ടാൽ ഒരു മലയാളി ( മല്ലു ) പെണ്‍കുട്ടി യാണെന്ന് തോന്നുന്നുണ്ടോ ? മറ്റു സ്ഥലങ്ങൾ സന്ദർശിക്കുമ്പോൾ ” Are you a Malayali ? ” എന്ന് ആരെങ്കിലും ചോദിക്കാറുണ്ടോ ? എങ്കിൽ നിങ്ങളെ കണ്ടാൽ ഈ ചിത്രത്തിൽ ഉള്ള പെണ്‍കുട്ടിയോട് എന്തെങ്കിലും സദൃശം കാണും

സ്കോട്ട്ലണ്ട്ൽ ഉള്ള University of Glasgow നടത്തിയ പഠനത്തിൽ നിന്നാണ് തെക്കേ ഇന്ത്യയിലുള്ള ആവറേജ് പെണ്‍കുട്ടിയുടെ മുഖം ഉണ്ടാക്കി എടുത്തത്‌ . 41 രാജ്യങ്ങളിൽ നിന്നും ആയിരക്കണക്കിന് പെണ്‍കുട്ടികളുടെ ചിത്രങ്ങൾ ശേഖരിച്ചു അവയിൽ നിന്നും കമ്പ്യൂട്ടർന്റെ സഹായത്തോടെ നടത്തിയ പഠനത്തിൽ നിന്നും ഓരോ രാജ്യത്തും ഉള്ള പെണ്‍കുട്ടികളുടെ ആവറേജ് മുഖം വരച്ചു ഉണ്ടാക്കി .. എല്ലാം സുന്ദരികൾ തന്നെ ..

ഇന്ത്യ യിൽ നിന്നും രണ്ടു മുഖം. ഒന്ന് ഇന്ത്യൻ പെണ്‍കുട്ടിയും ഒന്ന് South Indian പെണ്‍കുട്ടിയും അതായതു നമ്മുടെ മലയാളി പെണ്‍കുട്ടികളും അതിൽ പെടും. ..

ഇങ്ങനെ ഉണ്ടാക്കുന്ന പ്രക്രിയയുടെ പേര് ‘composite portraiture’ എന്നാണ്. ഇങ്ങനെയുള്ള പഠനങ്ങൾ 1880 കളിൽ ആദ്യമായി നടത്തിയത് Sir Francis ഗൽതോൻ എന്നയാളാണ് . അദ്ദേഹം ചാൾസ് ഡാർവിൻന്റെ കസിൻ ആണ് .

ഇതാ അങ്ങനെ ഉണ്ടാക്കി എടുത്ത ലോകത്തിന്റെ പല രാജ്യങ്ങളിൽ നിന്നും ഉള്ള ആവറേജ് പെണ്‍കുട്ടികളുടെ മുഖങ്ങൾ .

ഇനി നിങ്ങൾ പറയൂ .. ആരാണ് കൂടുതൽ സുന്ദരി .. നമ്മുടെ മലയാളി പെണ്‍കുട്ടിയോ അതോ മറ്റു നാട്ടിലെ പെണ്‍കുട്ടികളോ…?
2-web-woman-faces

3-web-women-faces

4-web-women-faces

5-web-women-faces

6-web-women-faces

1-web-mallu-girl

5 Responses to ഒരു മലയാളി പെണ്‍കുട്ടിയുടെ മുഖം എങ്ങനെയിരിക്കണം ? ലോകം പറയുന്നു … ഇതാ ഇങ്ങനെയിരിക്കണം

  1. Pingback: coach バッグ

  2. Pingback: コーチ アウトレット

  3. Pingback: シャネル コスメ

  4. Pingback: シャネル コスメ

  5. Pingback: コーチ 長財布

You must be logged in to post a comment Login