ഒരു കോടി കൊടുത്തു ബെന്‍സ്‌ വാങ്ങിയാലും രക്ഷയില്ലേ

ഒന്ന് മുതല്‍ രണ്ടു കോടി വരെയാണ് ബെന്‍സ്‌ s ക്ലാസ്സ്‌ന്റെ വില. പക്ഷെ അപകടത്തില്‍ പെട്ടാല്‍ എല്ലാം ഒന്ന് പോലെ തന്നെ..

ഇന്നലെ എടപ്പാള്‍ വച്ച് ഒരു ബെന്‍സ്‌ S ക്ലാസ്സ്‌ കാര്‍ അപകടത്തില്‍ പെട്ട്, കത്തി, പൊട്ടി തെറിച്ചു ..

ഭാഗ്യത്തിന് ഡ്രൈവര്‍ രക്ഷപെട്ടു… നാട് റോട്ടില്‍, തൂണില്‍ ഇടിച്ചു ചക്രം ഊരി തെറിച്ചു, തല കീഴായി മറിഞ്ഞ കാറില്‍ നിന്നും ഡ്രൈവറെ നാട്ടുകാര്‍ ചില്ല് പൊട്ടിച്ചു വലിച്ചു എടുക്കുകയായിരുന്നു.. ഉടന്‍ തന്ന്നെ കാര്‍ കത്തിയമര്‍ന്നു, പൊട്ടി തെറിച്ചു …

കൂടുതല്‍ വാര്‍ത്തകള്‍ ഇതാ

 

courtsey to mathrubhumi

You must be logged in to post a comment Login