ഒടുവില്‍ അത് വേണ്ടി വന്നു

ഇതാ ഒരു വിവാഹ പരസ്യം. .. വധുവിനെ ആവശ്യമുണ്ട്.. പക്ഷെ ഒരു നിര്‍ബന്ധം മാത്രം. പെണ്‍കുട്ടി facebook ഉപയോഗോക്കുന്നവള്‍ അല്ലയിരിക്കണം..

ചിന്തിക്കേണ്ട ഒരു കാര്യം ആണിത്.. ഒരു ദിവസം facebook ഉപയോഗിചില്ലങ്കില്‍ പലരുടെയും ജീവിതം തന്നെ തകരുന്ന മട്ടാണ്..

ഈ പരസ്യം ചെയ്ത ആള്‍ക്ക് പത്തുലക്ഷം രൂപ മാസ ശമ്പളം ഉള്ള ആളാണ്. എങ്കിലും ഈ ഒരു നിര്‍ബന്ധം മൂലം പല പെണ്‍കുട്ടികളും ഈ ആലോചന നിരസിച്ചേക്കാം.. facebook ഇല്ലങ്ങില്‍ പിന്നെ എന്ത് ജീവിതം …?

ലോകം മുഴുവനും നേടിയാലും, അത് facebook ഇല്‍ കാണിച്ചു സുഹൃത്തുക്കള്‍ like ചെയ്തില്ലക്ങ്കില്‍ പിന്നെ അതുകൊണ്ട് എന്ത് കാര്യം ?

You must be logged in to post a comment Login