എളുപ്പവഴി

പരീക്ഷക്ക്‌ കോപ്പി അടിച്ചു ടിന്റു മോനെ ടീച്ചര്‍ കൈയോടെ പിടികൂടി

ടീച്ചര്‍ : നീ എന്തിനാ കോപ്പി അടിച്ചത് ?

ടിന്റു മോന്‍ : ” എളുപ്പ വഴിയില്‍ ഉത്തരം കണ്ടെത്തുക എന്ന ചോദ്യത്തിന് എനിക്ക് അറിയാവുന്ന എളുപ്പ വഴി ഇതായിരുന്നു ടീച്ചര്‍ …..”

2 Responses to എളുപ്പവഴി

  1. Pingback: spaccio timberland rho prezzi

  2. Pingback: celine luggage second hand

You must be logged in to post a comment Login