അയ്യോ കൊച്ചു മുതലാളി…..

പഴയ കാല സിനിമകളിലെ സ്ഥിരം സീനുകള്‍…


ജയഭാരതിയുടെ ഭര്‍ത്താവ് രാജന്‍ ജോലി ക്ക് പോകുന്നത് കണ്ടിടിട്ടു തന്നെയാണ് കൊച്ചു മുതലാളിയുടെ ടി . ജി രവിയുടെ വരവ് .

കൊച്ചു മുതലാളിക്ക് വേണ്ടുന്നത് ഒന്ന് മാത്രം. പക്ഷെ ജയഭാരതിക്ക് അത് അങ്ങനെ കൊടുക്കുവാനും ഒരു വിഷമം …മാനം പോകുന്നതിനെക്കാള്‍ മരിക്കാനും സന്നദ്ധആണ്… രാജേട്ടന്‍ അല്ലാതെ മറ്റൊരാള്‍ ഈ ദേഹത് കൈ വച്ചാല്‍ പിന്നെ ഞാന്‍ ജീവിച്ചിരിക്കില്ല …

പിന്നെ രക്ഷ ഇല്ലങ്കില്‍ ആയിക്കോട്ടെ എന്ന് മനസ്സില്‍ തീരുമാനിച്ചു ആണ് കക്ഷി ഇരിക്കുന്നത് .. അബലയായ സ്ത്രീകളുടെ മേല്‍ ശക്തന്മാരായ പുരുഷന്മാര്‍ക്കൊക്കെ എന്തും ആവാമല്ലോ … അതൊക്കെ ചോദിക്കാനും പറയാനും ആരും ഇല്ലല്ലോ … ദൈവമേ എന്തിനു എനിക്ക് ഇത്ര സൌന്ദര്യം വാരി കോരി തന്നു… സൌന്ദര്യം ഒരു ശാപം ആണെന്ന് പറയുന്നത് എത്ര ശരി ?

പക്ഷെ ഇതിനൊക്കെ സമയവും കാലവും ഒക്കെ നോക്കേണ്ടേ ? ജോലിക്ക് പോയ രാജേട്ടന്‍ എന്തങ്കിലും ആവശ്യത്തിനു തിരിച്ചു വന്നാലോ ? കൊച്ചു മുതലാളിയുടെ മണ്ടത്തരത്തിന് കൂട്ട് നില്ക്കാന്‍ എന്നെ കിട്ടത്തില്ല … കാര്യം കഴിഞ്ഞു കൊച്ചു മുതലാളിക്ക് അങ്ങ് പൊടിയും തട്ടി പോയാല്‍ മതി .. ഇതെങ്ങാനും രാജേട്ടന്‍ അറിഞ്ഞാല്‍ പിന്നെ ഇടി മുഴുവനും ഞാന്‍ തനിയെ സഹിക്കേണ്ടേ …

ഇങ്ങനെ പല വിചാരങ്ങള്‍ ആണ് മനസ്സില്‍ … എന്ത് ചെയ്യണം ?

ബാക്കി ഇതാ ..
—————————
എടാ എന്നെ വിടാന്‍ …. ദുഷ്ടന്‍.. വിടടാ എന്നെ …

രവി : നിന്നെ വിടാന്‍ തന്നെയാണ് ഞാന്‍ വന്നിരിക്കുനത്…
———————————
എന്നെ വിടൂ ദുഷ്ടാ… പട്ടീ .. എനിക്ക് മാനം പോകുന്നതിനെക്കാള്‍ വലുത് മരണം ആണടാ…

”” വിടൂ…
…..
വേണ്ടാ…. ഞാന്‍ ചാകും .. എന്റെ ശവത്തിനുമേല്‍ എന്തും ആയിക്കോളൂ …

……………….

വേണ്ട…ഇപ്പോള്‍ വേണ്ട … ആരങ്കിലും കാണും .. രാജേട്ടന്‍ തിരിച്ചു വന്നാലോ ..?

…..

….. പതുക്കെ… എന്‍റെ ദുഷ്‌ട്ടേട്ടാ……… ദുഷ് ….. ട്ടേ … ട്ടാ

———————————

ജയ ഭാരതി : എന്തിനാ രവിയെട്ടാ എന്നെ നശിപ്പിക്കുനത് ?

രവി : നീ ഒന്ന് ഉറക്കെ കരഞ്ഞിരുനെന്കില്‍ ഞാന്‍ .ഉണര്‍ന്ന്നേനെ

ജയ ഭാരതി : എന്‍റെ രവിയെട്ടാ……ട്ടാ… ട്ടാ ട്ടാ ട്ടാ ട്ടാ……

…….ചേട്ടാ ഉണര്‍ന്നോ..?

 

 


22 Responses to അയ്യോ കൊച്ചു മുതലാളി…..

 1. Pingback: magnet printing

 2. Pingback: e-cigarette

 3. Pingback: inexpensive car insurance companies

 4. Pingback: Roll-Off Containers

 5. Pingback: scott tucker furniture designer website

 6. Pingback: link

 7. Pingback: Skulpturen

 8. Pingback: http://thekeypointblog.wordpress.com

 9. Pingback: cheap life insurance

 10. Pingback: webpage

 11. Pingback: helpful advice

 12. Pingback: how to make a website

 13. Pingback: Anonymous

 14. Pingback: Great Site - Will recommend

 15. Pingback: quality apartment locating

 16. Pingback: this site

 17. Pingback: how to make a website

 18. Pingback: Pikalaina

 19. Pingback: Shakeology Review

 20. Pingback: pret immobilier

 21. Pingback: what is a veterinary assistant

 22. Anonymous January 25, 2012 at 11:37 am

  unarnnu

You must be logged in to post a comment Login