ഇത് വച്ച് നോക്കുമ്പോൾ .. നമ്മുടെ രാഷ്ടീയക്കാര്‍ എത്ര മാന്യന്മാര്‍ ..

karnataka-politics
ഈ വീഡിയോ കണ്ടു കഴിഞ്ഞാല്‍ പിന്നെ നാം നമ്മുടെ രാഷ്ട്രീയക്കാരെ ഒരിക്കലും കുറ്റം പറയില്ല. UDAYA TV ബാംഗ്ലൂരില്‍ telecast ചെയ്ത ഒരു ഇന്റര്‍വ്യൂ ആണിത്.
അവിടുത്തെ രാഷ്ട്രീയ നേതാവും MLA യും ആയ മഞ്ജുനാഥ് എന്ന മാന്യന്റെ ഇന്റര്‍വ്യൂ ആണിത്.

ജനങ്ങള്‍ തന്റെ കാലില്‍ വീണു സ്വര്‍ണവും പണവും തരുമ്പോൾ , ജന സേവകനായ താന്‍ അത് നിരസിക്കുനത് ശരിയല്ല എന്നും, അത് താന്‍ വാങ്ങി ആസ്വദിക്കാറുണ്ട് എന്നും ഈ വിദ്വാന്‍ തട്ടി വിടുന്നു. അതുപോലെ സ്ത്രീകള്‍ കാലില്‍ വീണ് നിർബന്ധിച്ചാൽ അതും നിരസിക്കുനത് ധര്‍മം അല്ല എന്നെക്കെ ആണ് ഈ മാന്യന്‍ അടിച്ചു വിടുന്നത് ..

നിമിഷം കൊണ്ട് താൻ പറഞ്ഞതൊക്കെ മാറ്റി പറയുന്നത് കണ്ടാൽ മൂക്കത്ത് വിരൽ വച്ച് പോകും . എന്തായാലും അങ്ങേരെ ഇന്റർവ്യൂ ചെയ്തയാൾ ഗംഭീരംമായി .. എങ്ങനെയാണ് നന്നായി ഇന്റർവ്യൂ ചെയ്യേണ്ടത് എന്ന് നമ്മുടെ ബ്രിട്ടാസ് ഈ വീഡിയോ കണ്ടു പഠിക്കട്ടെ ..

കര്‍ണാടകത്തിലെ ഈ രാഷ്ട്രീയക്കാരെ വച്ച് നോക്കുമ്പോള്‍ നമ്മുടെ പാവം അഴിമതിക്കാര്‍ എത്ര നല്ലവര്‍ ?

4 Responses to ഇത് വച്ച് നോക്കുമ്പോൾ .. നമ്മുടെ രാഷ്ടീയക്കാര്‍ എത്ര മാന്യന്മാര്‍ ..

  1. Pingback: コーチ バッグ

  2. Pingback: コーチ 財布

  3. Pingback: coach バッグ

  4. Pingback: シャネル iphoneケース

You must be logged in to post a comment Login