എനിക്കുണ്ടാക്കാനറിയില്ല…

5 സ്റ്റാർ ഹോട്ടലിൽ കയറിയ ശശി ചായക്ക് ഓർഡർ ചെയ്തു. വെയ്റ്റർ ചായ കൊണ്ട് വന്നപ്പോൾ പഞ്ച്സാര വേറെ ചായപ്പൊടി വേറെ വെള്ളം വേറെ…
ശശി എല്ലാം എടുത്തിട്ട് ചായ റെഡിയാക്കി കുടിച്ചു…

വെയ്റ്റർ: ഇനി എന്തെങ്കിലും വേണോ സർ…?

ബിരിയാണി വേണമെന്നുണ്ട് . പക്ഷെ എനിക്കുണ്ടാക്കാനറിയില്ല….????

You must be logged in to post a comment Login