എഞ്ചിനീയറുടെ വീട്

1985:ചേട്ടാ ഈ എഞ്ചിനീയറുടെ വീടെവിടെയാ??
ഇവിടുന്ന് കുറച്ച് ദൂരമുണ്ടല്ലോ.. വരൂ ഞാൻ കാണിച്ചുതരാം

1995:ചേട്ടാ ഈ എഞ്ചിനീയറുടെ വീടെവിടെയാ??
നേരെ പോയി ഇടത്തോട്ടു തിരിഞാൽ മൂന്നാമത്തെ വീട്

2005:ചേട്ടാ ഈ എഞ്ചിനീയറുടെ വീടെവിടെയാ??
ഈ നാട്ടിൽ ഒരുപാട് എഞ്ചിനീയർമാരുണ്ടല്ലോ…പേരെന്താ??

2015:ചേട്ടാ ഈ എഞ്ചിനീയറുടെ വീടേതാ??
നീ ഏത് വീട്ടിൽ കേറിചോദിച്ചാലും അവിടെ ഒരു എഞ്ചിനീയറുണ്ടാവും

2025:ചേട്ടാ ഈ എഞ്ചിനീയറുടെ വീടേതാ??
എഞ്ചിനീയർക്ക് വീടോ?? ഈ പ്ലാറ്റ്ഫോമിൽ കിടക്കുന്നവരൊക്കെ എഞ്ചിനീയർമാരാ….നീ അന്വേഷിക്കുന്ന ആൾ അതിലുണ്ടോന്ന് നോക്ക്

You must be logged in to post a comment Login