എങ്കിൽ ഒന്ന് ഉറപ്പിക്കുക…

നിങ്ങൾ ടേപ്പ് recordarന്റെ casatte
പെനു കൊണ്ട് തിരിച്ച്‌ റിവേർസ് ചെയ്തിട്ടുണ്ടോ?
നിങ്ങൾ തിരിക്കുന്ന ബട്ടണ്‍ ഉപയോഗിച് tv ചാനൽ മാറ്റിയിട്ടുണ്ടോ ?
തിരിച്ചു നമ്പർ ഡയൽ ചെയ്യുന്ന
Landphone ഉപയോഗിച്ചിട്ടുണ്ടോ?
ദൂരദർശനിൽ ശക്തിമാൻ കണ്ടിട്ടുണ്ടോ ?
ഇതിനൊക്കെ ഉത്തരം “അതെ” എന്നാണോ
എങ്കിൽ സംശയിക്കണ്ട..

“നിങ്ങൾ വയസനായിരിക്കുന്നു..”☺☺??

You must be logged in to post a comment Login