ഉദ്ദേശിച്ചതല്ല ഞാൻ കാണിച്ചത്…

ഒരു ഇന്റർവ്യൂ കഴിഞ്ഞു വന്ന രമേശിനോട് സുരേഷ് ,

സുരേഷ്: അളിയാ നിന്ടെ ഇന്റർവ്യൂ എങ്ങിനെയുണ്ടായിരുന്നു ?

രമേശ്‌ : പണി പാളി .

സുരേഷ് : എന്താടാ എന്തു പറ്റി ?

രമേശ്‌ : ചോദ്യങ്ങള്ക്ക് ഒക്കെ ഞാൻ ഉത്തരം പറഞ്ഞു. അവസാനം അവൾ ഇംഗ്ലീഷിൽ പറഞ്ഞു

‘show me your testimonials ‘

സുരേഷ് : നീ കാണിച്ചില്ലേ ?

രമേശ്‌ : അവൾ ഉദ്ദേശിച്ചതല്ല ഞാൻ കാണിച്ചത്.

You must be logged in to post a comment Login