ഉദ്ദിഷ്ട കാര്യം

പള്ളിയിലെ കിണറ്റിൽ പൈസ ഇട്ടാൽ ഉദ്ദിഷ്ട കാര്യം സാധിക്കും എന്നാണ് വിശ്വാസം.

അയാൾ കിണറ്റിലേക്കിട്ട പൈസ താണു പോകുന്നതു കാണാൻ എത്തി നോക്കിയ ഭാര്യ കാലുവഴുതി അതിൽ വീണു.

അയാൾ വിശ്വസത്തിന്റെ പാരമ്യത്തിൽ ” ഹൊ…… ഇത്ര വേഗം സാധിക്കുമെന്ന് കരുതിയില്ല ‘

You must be logged in to post a comment Login