ഇത്രയും വേണോ ..

ഒരു വിവാഹ സല്കാരത്തില്‍ നിന്നും ഒരു ഫോട്ടോ.

പുതു മോടി ദമ്പതിമാര്‍ പരസ്പരം മധുരം പങ്കു വൈക്‌ന്ന സീന്‍ ആണിത്… അതും പരസ്യമായി..

പക്ഷെ ഇത്രയും വേണമായിരുന്നോ…

കണ്ടിട്ട് രണ്ടു പേര്‍ക്കും ഈ കാരിയത്തില്‍ മുന്‍കാല പരിചയം ഉണ്ടെന്നു തോന്നുന്നു..

 

 

 

 

 

 

 

 

 

 

 

 

 

 

 

 

” ഹരിഹരന്‍ പിള്ള ഹാപ്പിയാണ് ” എന്ന സിനിമയില്‍ സലിം കുമാര്‍ അവതരിപിച്ച കഥാപാത്രത്തിനു ആദ്യ രാത്രിയില്‍ പറ്റിയത് പോലെ പറ്റാതിരിക്കട്ടെ എന്ന് ആശംസിക്കുന്നു…

ഇതാ ആ സീന്‍ .. enjoy

You must be logged in to post a comment Login