ഇതാ പുതിയൊരു GANGNAM സ്റ്റൈല്‍ .. ഏഴ് മാസം പ്രായം ഉള്ള ഒരു കുഞ്ഞു GANGNAM ചെയ്യുന്നു

അവനു നടക്കാന്‍ ആയിട്ടില്ല , വെറും ഏഴ് മാസം പ്രായം … എങ്കിലും Gangnam ഡാന്‍സ് കണ്ടാല്‍ ഒന്ന് ശ്രമിച്ചു നോക്കി കൂടെ ? ഇതാ ഒരു കൊച്ചു കുഞ്ഞിന്റെ അടിപൊളി Ganganm പെര്‍ഫോര്‍മന്‍സ് …. ഒരു കാര്യം ഒറപ്പ് .. ഇത് കാണുന്ന പലരെകാളും നന്നായി ഈ കൊച്ചു കുഞ്ഞു ചെയ്യുന്നു ..

വെറും 6 ദിവസങ്ങള്‍ കൊണ്ട് 8 ലക്ഷം പേര്‍ യു ടുബില്‍ ഇത് കണ്ടു കഴിഞ്ഞു …

gangnam baby

You must be logged in to post a comment Login