ഇതാ നിങ്ങളുടെ ഡ്രീം കാര്‍ .. സ്വപ്നം കാണാവുന്നതിനെകാള്‍ സുഖവും സൌകരിയങ്ങളും ആയി

ആഡംബര കാര്‍ നിര്‍മ്മാതാക്കളായ ബെന്‍ലിയുടെ മുള്‍സെയ്ന്‍ ഇതാ വരുന്നു. ലോകത്ത് വേറെ ഒരു കാറിലും കാണാത്ത സൌകരിയങ്ങളും ആയി. കാറിന്റെ ബാക്ക് സീറ്റില്‍ ഇരുന്നാല്‍ മുമ്പില്‍ ആറ്‌ സ്ക്രീന്‍നുകള്‍ ആണ് കാണാവുന്നത്‌..

ബില്‍റ്റ് ഇന്‍ മൊബൈല്‍ വൈ ഫൈ, മുന്‍ സീറ്റുകള്‍ക്ക് പിന്നിലുള്ള സ്വിച്ചിട്ടാല്‍ മടങ്ങുന്ന ട്രേയില്‍ ഘടിപ്പിച്ച രണ്ട് ഐ പാഡുകള്‍, 15.6 ഇഞ്ച് ഹൈ ഡെഫനിഷന്‍ ടി.വി സ്‌ക്രീന്‍, ബൂട്ടിലെ അറയ്ക്കുള്ളില്‍ സൂക്ഷിച്ചിരിക്കുന്ന ഓണ്‍ബോര്‍ഡ് ഹാര്‍ഡ് ഡ്രൈവ്, ഒരു ആപ്പിള്‍ മാക് കമ്പ്യൂട്ടര്‍, മുന്‍സീറ്റിന്റെ ഹെഡ് റെസ്റ്റുകള്‍ക്ക് പിന്നില്‍ ഘടിപ്പിച്ച രണ്ട് ചെറിയ ടി.വികള്‍ എന്നിവയാണ് ബെന്‍ലി അവതരിപ്പിച്ച മുള്‍സെയിന്റെ ഇന്റീരിയറിനെ സവീശേഷമാക്കുന്നത്.

നിങ്ങള്‍ ഓഫീസില്‍ പോകുവ്ന്ന സമയത്ത് ട്രാഫിക് ജാമില്‍ പെട്ട് കുടുങ്ങിയാല്‍ ബെന്‍ലി ഉണ്ടെങ്കില്‍ ഇനി പേടിക്കേണ്ട. ഓഫീസില്‍ ഇരുന്നു ജോലി ചെയ്യുന്നതിനേക്കാള്‍ സൌകരിയം ആയി കാറില്‍ ഇരുന്നു ജോലി ചെയ്യ്യം. ഒന്ന് relax ചെയ്യണം എങ്കില്‍ അടിപൊളി സിനിമ theatre . ഇരുപതു സ്പീക്കര്‍ ആണ് നിരന്നു ഇരിക്കുനത് ..

ഈ കാറിന്റെ വില കേട്ട് ഞെട്ടരുത് . ഏറ്റവും കുറഞ്ഞ മോഡല്‍നു രണ്ടു കോടി രൂപയ്ക്കു അടുത്ത് വരും. ഇന്ത്യ യില്‍ ഇത് ആദ്യം ആരു കൊണ്ടുവരും എന്ന് കാത്തിരുന്നു കാണാം ..

ഇതാ ഈ കാറിന്റെ വിശേങ്ങളും ഫോട്ടോകളും വീഡിയോയും…i

3 Responses to ഇതാ നിങ്ങളുടെ ഡ്രീം കാര്‍ .. സ്വപ്നം കാണാവുന്നതിനെകാള്‍ സുഖവും സൌകരിയങ്ങളും ആയി

  1. Pingback: Willy

  2. Pingback: BrianHass

  3. joby November 8, 2012 at 3:54 am

    kollam….

You must be logged in to post a comment Login