ഇങ്ങനെയും ഒരു കല്യാണ പെണ്ണോ ?

പെണ്ണ് കല്യാണ മണ്ഡപത്തിലേക്ക് ഇങ്ങനെതന്നെ വരണം …. ചാടി തുള്ളി കൂതറ ഡാന്‍സും കളിച്ചു മണ്ഡപത്തിലേക്ക് വരുന്ന കല്യാണ പെണ്ണിനെ മണ്ഡപത്തില്‍ ഇരുന്നു കാണേണ്ടി വരുന്ന ചെറുക്കന്റെ കാര്യം കഷ്ടം എന്നല്ലാതെ എന്ത് പറയാന്‍ …
ഇവളെ കെട്ടേണ്ടി വന്നത് എതു കഷ്ടകാലം പിടിച്ചവനു ആണോ … ?

have a look at this funny video

 

ഇതാ സായിപ്പന്മാരുടെ അടിപൊളി performance . അവരു ചെയുന്നത് കണ്ടിട്ട് കോപ്പി അടിച്ചതാവനാണ് വഴി .. പക്ഷെ ആന
പിണ്ടം ഇടുന്നത് കണ്ടിട്ട് അണ്ണാന്‍ try ചെയ്തിട്ടു കാര്യം ഉണ്ടോ ? ഈ പരിപാടി വൃത്തിയായി ചെയ്യുക ആണെങ്കില്‍
നല്ലൊരു തുടക്കം ആകും. പക്ഷെ തൊലികട്ടി വേണം … കാണ്ടാമൃഗത്തിന്റെ തൊലികട്ടി …

You must be logged in to post a comment Login