ആറ്റുനോറ്റ് കിട്ടിയ ബൈക്ക് മോഷണം പോയാല്‍ എന്ത് ചെയും ?

കഷ്ടപ്പെട്ട് വാങ്ങിയ ബൈക്ക് മോഷണം പോയാല്‍ എന്ത് ചെയ്യാനാണ്.. ഇതാ ഒരു വിദ്വാന്‍ തന്റെ ബൈക്ക് മോഷണം പോയതിന്റെ സങ്കടവും വിഷമവും തീര്‍ത്ത മാര്‍ഗം..

ക്രിസ്മസ് രാത്രിയില്‍ പള്ളിയില്‍ പോയതാണ് മൈക്ക്. അന്ന് ആരോ അവന്റെ പുതിയ ബൈക്ക് അടിച്ചു കൊണ്ട് പൊയ്. സങ്കടവും ദേഷ്യവും വന്ന അവന്‍ അവിടെ ഒരു പോസ്റ്റര്‍ എഴുതി വച്ചു.. ഇങ്ങനെ

” എന്റെ ബൈക്ക് എന്ടുത്തു കൊണ്ട് പോയ കള്ളന്‍ അറിയുന്നതിന്. നിന്നെ ഞാന്‍ കൊല്ലും. ഇനി എന്റെ ജീവിതത്തിലെ ബാകി സമയം ഞാന്‍ നിന്നെ കണ്ടെത്താന്‍ വേണ്ടി തന്നെ ചെലവിടാന്‍ പോകുകയാണ്. ഞാന്‍ നിന്നെ കണ്ടു പിടിച്ചാല്‍ പിന്നെ നിനക്ക് ഒരിക്കലും പിന്നീടു സമാധാനമായി ഉറങ്ങുവാന്‍ പറ്റില്ല. ദൈവം പോലും നിന്നെ കൈവിടും … നീ വെള്ളം ഇറങ്ങാതെ ചാവും.. ഇത് സത്യം സത്യം സത്യം.. ഇതാണ ഞാന്‍ നിന്നെ പൊക്കാന്‍ വരുന്നു …..”

എന്തായാലും ഈ പോസ്റ്റര്‍ കണ്ടു പേടിച്ചു കള്ളന്‍ തന്നെ ബൈക്ക് മൈക്ക് നു തിരിച്ചു കൊടുത്തു കാണും എന്ന് പ്രതീക്ഷിക്കുന്നു..

You must be logged in to post a comment Login