ആനയും പാമ്പും

അപകടകാരികളായ ആനകളുയും കൊണ്ട് നടക്കുന്ന പാപ്പാന്മാര്‍ നടുറോഡില്‍ കള്ളുകുടിച്ചു പാമ്പായി വീണു കിടന്നാല്‍ എന്താണ് സംഭവിക്കുക … ഇതാ അത്തരം ഒരു സീന്‍ .

ഇവിടെ പക്ഷെ ആ ആന പപ്പാനെ എണീക്കുവാന്‍ സഹായിക്കുകയാണ്.. ഭാഗ്യം.. എന്ത് വലിയ ദുരന്തം ആകേണ്ടതാണ് ഈ സംഭവം.. ആ ആന ഇടഞ്ഞിരുന്നെങ്കിലോ.. തനിയെ നടന്നു പോയിരുന്നെങ്കിലോ .. എത്രയോ പേരുടെ ജീവനാണ് അപകടത്തില്‍ ആകുമയിരുന്നത്‌….

ആ പപ്പാനെ അറസ്റ്റ് ചെയ്തു മാതൃക പരമായി ശിക്ഷിക്കുകയാണ് വേണ്ടത് ..

You must be logged in to post a comment Login