ആണുങ്ങൾക്ക്‌ പൊതുവെ അഹങ്കാരം ഇല്ലത്രെ

സുന്ദരി=സുന്ദരൻ

കാമുകി= കാമുകൻ

വഞ്ചകി= വഞ്ചകൻ

കുമാരി= കുമാരൻ

ശ്രീമതി= ശ്രീമാൻ

പണക്കാരി= പണക്കാരൻ

പക്ഷേ….

അഹങ്കാരി=????

ഇതാ പറയുന്നേ …

ആണുങ്ങൾക്ക്‌ അഹങ്കാരമില്ലെന്ന്…!!

ആണുങ്ങൾക്ക്‌ പൊതുവെ അഹങ്കാരം ഇല്ലാത്തത്‌ കൊണ്ടാണത്രെ “അഹങ്കാരൻ” എന്ന വാക്ക്‌ മലയാളത്തിൽ ഇല്ലാതെ പോയത്‌….

അതുപോലെ
വായാടി(വായാടൻ),
തല്ലുകൊള്ളി(തല്ലുകൊള്ളൻ), വായനോക്കി(വായനോക്കൻ), മദൃപാനി(മദൃപാനൻ)
എല്ലാം സ്ത്രീകളെ ഉദ്ദേശിച്ചാണ്….

…… പാവം നമ്മൾ ആണുങ്ങൾ, ചീത്തപ്പേര് കേപ്പിക്കാതെ ഇങ്ങനെയങ്ങു പോയാൽ മതിയാരുന്നു.

You must be logged in to post a comment Login