അവിഹിതത്തിന് പോകുന്നവര്‍ക്ക് മുട്ടുശാന്തിക്ക്

കഷ്ടപ്പെട്ട് ബുദ്ധിമുട്ടി അവിഹിതത്തിന് പോകുന്നവര്‍ക്ക് മുട്ട്ശാന്തിക്ക്, താത്കാലിക ആശ്വാസത്തിന് ഇതാ ഒരു ഒറ്റ മൂലി. ഇത് എവിടെ കിട്ടും എന്നൊന്നും അറിയില്ല . പക്ഷെ ഇങ്ങനെ ചിലത് ഉണ്ടെന്നു അറിയുന്നത് തന്നെ പലര്‍ക്കും പ്രത്യാശ നല്‍കുന്ന കാര്യം ആണ്.

പല ഗുണങ്ങള്‍ ഉണ്ട് ഇതിനു. കാറ്റ് ഊരി വിട്ടു എവിടയൂം മടക്കി എടുത്തു കൊണ്ടുപോകാം, ചിലവിനു കൊടുകേണ്ട, കുറച്ചു കാറ്റ് അടിച്ചു കൊടുത്താല്‍ മാത്രം മതി, കരച്ചിലും പിഴിച്ചിലും ഒന്നും സഹികേണ്ട … രോഗങ്ങള്‍ ഉണ്ടാവും എന്ന് പേടിക്കേണ്ട… വൃത്തി ഉണ്ടോ എന്ന് പരീക്ഷിക്കേണ്ട…. ഇത് നിങ്ങളെ മടുത്തു കഴിയുമ്പോള്‍ സ്വയം വേറെ ഒരുത്തന്റെ കൂടെയും ഇറങ്ങി പോകത്തില്ല … പോലീസ് റൈഡ് പേടിക്കേണ്ട … ഒടുവില്‍ പണി പാളിയാല്‍ തലയില്‍ ഇരിക്കില്ല, എപ്പോള്‍ വേണമെങ്കിലും ഒഴിവാക്കാം…. ആനന്ദ ലബ്ദിക്ക് ഇനി എന്ത് വേണം ?

You must be logged in to post a comment Login