അവിശ്വസനീയം — ഇന്ത്യ FIFA റാങ്കിംഗ് മെച്ചപെടുത്തി – 169 ഇല്‍ നിന്നും 168 ആയി

ലോക ജന സംഖ്യായില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യ ഫുട്ബോള്‍ ലോക റാങ്കിങ്ങില്‍ 168 ആം സ്ഥാനം അലങ്കരിക്കുന്നു.. എന്താ വിശ്വസിക്കുവാന്‍ പ്രയാസം ഉണ്ടോ ? നാം Maldives നും Nepal നും പിന്നിലാണ് നില്കുന്നത്.

എന്തായാലും T 20 ല്‍ പുറത്തായ നമുക്ക് ഇത് ഒന്ന് ആഖോഷിച്ചലോ ?

ഈ വീഡിയോ കാണൂ.. എതിരാളിയുടെ അടുത്ത് നിന്നും വെറും ഒരു പോയിന്റ്‌ പിടിച്ചപ്പോള്‍ ഒരുത്തന്‍ അത് അടിപൊളി ആയി ആഖോഷിക്കുനത് കണ്ടോ ? പിന്നെ നമുക്ക് എന്ത് കൊണ്ട് ഇത് ആഖൊഷിച്ചു കൂടാ ?

നാടോടികാറ്റിലെ വിജയന്‍ പറയുന്നതുപോലെ “പ്രീഡിഗ്രി അത്ര മോശം ഡിഗ്രി ഒന്നും അല്ലല്ലോ ”

“168 അത്ര മോശം റാങ്ക് ഒന്നും അല്ലല്ലോ . എന്തായാലും 169 നെകാള്‍ മുമ്പിലല്ലേ. ” എന്ന് ആശ്വസിക്കാം.

You must be logged in to post a comment Login