അവസാന പന്തില്‍ ജയിക്കാന്‍ വേണ്ടത് 12 റണ്‍സ്, അടിച്ചെടുത്ത് ബാറ്റ്‌സ്മാന്‍.!!

ഒരു പന്തില്‍ ജയിക്കാന്‍ വേണ്ടത് പന്ത്രണ്ട് റണ്‍സ്, എന്നാല്‍ ആ മത്സരത്തില്‍ ബാറ്റ് ചെയ്ത ടീം വിജയിച്ചു..!! ക്രിക്കറ്റ് ലോകത്തെ വമ്പന്‍ ഫിനിഷിങുകളിലൊന്നാണ് നടന്നത് ന്യൂസിലാന്റ് ആഭ്യന്തര ക്രിക്കറ്റിലാണ്.

ബാറ്റ് ചെയ്ത ടീമിന് അവസാന പന്തില്‍ ജയിക്കാന്‍ വേണ്ടത് 12 റണ്‍സായിരുന്നു. എന്നാല്‍ ആ പന്ത് നോബാളായപ്പോള്‍ ബാറ്റ്‌സ്മാന്‍ ബാറ്റ്‌സ്മാന്‍ ബൗണ്ടറി നേടി., ആഭ്യന്തര നിയമ പ്രകാരം നോബോളിന് എക്‌സ്ട്രായായി 2 റണ്‍സ് അധികം ലഭിച്ചപ്പോള്‍ പിന്നെ വേണ്ടത് ഒരു പന്തില്‍ 6 റണ്‍സ്. ബാറ്റ്‌സ്മാന്‍ അവസരം നഷ്ടപ്പെടുത്തിയില്ല. അവസാന പന്ത് പടുകൂറ്റന്‍ സിക്‌സായി ഗാലറിയില്‍.

You must be logged in to post a comment Login