അവന്റെ നല്ല സമയമോ അതോ സമയ ദോഷമോ ?

മുറ പെണ്ണിനെ കല്യാണം കഴിക്കണോ അതോ കാമുകിയ കല്യാണം കഴികണോ ? പലരെയും അലട്ടുന്ന വലിയ ഒരു പ്രശനം ആണത്. മുറ പെണ്ണിനെ കെട്ടിയാല്‍ വീട്ടുകാരെ സന്തോഷിപ്പിക്കാം .. കാമുകിയെ കെട്ടിയാല്‍ സ്വയം സന്തോഷിക്കാം … എന്ത് ചെയയ്യും ? പോരാത്തതിനു രണ്ടു പേരെയും കണ്ടാല്‍ ഒന്നിന് ഒന്ന് മെച്ചം…. ആരായാലും പെട്ടു പോകും.

ഉചിത മായ തീരുമാനം എടുക്കുവാന്‍ പറ്റാതെ പലരും കഷ്ട്ടപെടുമ്പോള്‍ പാകിസ്ഥാന്‍കാരന്‍ അസര്‍ ഹൈദരി ക്ക് കാര്യം വളരെ നിസ്സാരം. ഇതേ പ്രശനത്തില്‍ പെട്ടപോള്‍ അദ്ദേഹം വളരെ നിസ്സാരമായ് കൈകാര്യം ചെയ്തു .. എന്ത് ചെയ്തു എന്നറിയേണ്ടേ ? മറ്റു കാമുകന്‍മാര്‍ സ്വപ്നം കാണുന്നത് ഹൈദരി ചെയ്തു കാണിച്ചു കൊടുത്തു ..

മുറ പെണ്ണായ ഹുമൈറ കാസിമിനേയും കാമുകിയായ റുമാന അസ്ലം നെയും ഒരുമിച്ചു അങ്ങ് കെട്ടി .. വെറും 24 മണിക്കൂര്‍ ഇടവില്‍ രണ്ടു പേരെയും അങ്ങേരു വിവാഹം കഴിച്ചു… .. ഭാഗ്യവാന്‍ ….

ഹൈദരി എന്തായാലും ഈ വിവാഹത്തോടെ പാകിസ്താനിലെ ഒരു ഹീറോ ആയി മാറി .. ഇതാ ഈ വീഡിയോ കാണൂ ..

You must be logged in to post a comment Login