അവനും അവളും , അല്ല അവളും അവനും – ലിംഗമാറ്റം നടത്തിയ ഇത്തരം ഒരു പ്രണയ ജോഡി അപൂർവ്വം ..

ഇതാ ഒരു പ്രണയ ജോഡി ..

അവളുടെ പേര് Emerald എന്നായിരുന്നു . എന്നാൽ അവൾ ശസ്ത്രക്രിയയിലൂടെ ഒരു ആണ്‍കുട്ടി ആയപ്പോൾ പേര് Arin

അതുപോലെ അവൻ ലുക്ക്‌ ആയിരുന്നു .. എന്നാൽ അവൻ ശസ്ത്രക്രിയയിലൂടെ ഒരു പെണ്‍കുട്ടി ആയപ്പോൾ പേര് Katie

Oklahoma, ൽ താമസിക്കുന്ന അവർ തമ്മിൽ കണ്ടു മുട്ടിയപ്പോൾ ആദ്യ ദർശനത്തിൽ തന്നെ അനുരാഗവിവശരായി. ഇപ്പോൾ അവർ പ്രണയത്തിലാണ്

അവരെ ഇപ്പോൾ കണ്ടാൽ ഇതൊരു പ്രണയ ജോഡിയെ പോലെ മാത്രമേ തോന്നു . എന്നാൽ രണ്ടു വര്ഷം മുൻപ് Arin ഒരു പെണ്‍കുട്ടിയും Katie ഒരു ആണ്‍കുട്ടിയും ആയിരുന്നു . അവർ രണ്ടു പേരും ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ തങ്ങൾക്കു ഇഷ്ടപെട്ട രൂപം സ്വീകരിച്ചു .

 

1

2

Emerald ആണ്‍കുട്ടി ആകുന്നതിനു മുൻപ്

3

Luke പെണ്‍കുട്ടി ആകുന്നതിനു മുൻപ്

4

5

5 Responses to അവനും അവളും , അല്ല അവളും അവനും – ലിംഗമാറ്റം നടത്തിയ ഇത്തരം ഒരു പ്രണയ ജോഡി അപൂർവ്വം ..

  1. Pingback: coach メンズ

  2. Pingback: コーチ アウトレット

  3. Pingback: コーチ バッグ

  4. Pingback: シャネル 時計

  5. Pingback: コーチ 財布

You must be logged in to post a comment Login