അയ്യോ കൊച്ചു മുതലാളി…..

പഴയ കാല സിനിമകളിലെ സ്ഥിരം സീനുകള്‍…


ജയഭാരതിയുടെ ഭര്‍ത്താവ് രാജന്‍ ജോലി ക്ക് പോകുന്നത് കണ്ടിടിട്ടു തന്നെയാണ് കൊച്ചു മുതലാളിയുടെ ടി . ജി രവിയുടെ വരവ് .

കൊച്ചു മുതലാളിക്ക് വേണ്ടുന്നത് ഒന്ന് മാത്രം. പക്ഷെ ഭാരതിക്ക് അത് അങ്ങനെ കൊടുക്കുവാനും ഒരു വിഷമം …മാനം പോകുന്നതിനെക്കാള്‍ മരിക്കാനും സന്നദ്ധആണ്… രാജേട്ടന്‍ അല്ലാതെ മറ്റൊരാള്‍ ഈ ദേഹത് കൈ വച്ചാല്‍ പിന്നെ ഞാന്‍ ജീവിച്ചിരിക്കില്ല …

പിന്നെ രക്ഷ ഇല്ലങ്കില്‍ ആയിക്കോട്ടെ എന്ന് മനസ്സില്‍ തീരുമാനിച്ചു ആണ് കക്ഷി ഇരിക്കുന്നത് .. അബലയായ സ്ത്രീകളുടെ മേല്‍ ശക്തന്മാരായ പുരുഷന്മാര്‍ക്കൊക്കെ എന്തും ആവാമല്ലോ … അതൊക്കെ ചോദിക്കാനും പറയാനും ആരും ഇല്ലല്ലോ … ദൈവമേ എന്തിനു എനിക്ക് ഇത്ര സൌന്ദര്യം വാരി കോരി തന്നു… സൌന്ദര്യം ഒരു ശാപം ആണെന്ന് പറയുന്നത് എത്ര ശരി ?

മാനം രക്ഷിക്കുവാന്‍ വേണ്ടി ഞാന്‍ മരിച്ചാല്‍, ജോലി കഴിഞ്ഞു തിരിച്ചു വരുമ്പോള്‍ രാജേട്ടന് ആരാണു കപ്പയും മീന്‍കറിയും കഴിക്കുവാന്‍ എടുത്തു കൊടുക്കുനത് ? അതിനാല്‍ രാജേട്ടന് വേണ്ടി മാത്രം മരിക്കാതെ പിടിച്ചു നില്‍ക്കണം .. മാനം പോകുന്നെങ്കില്‍ രാജേട്ടനെ ഓര്‍ത്തു ഞാന്‍ അത് സഹിക്കുവാന്‍ തയ്യാറാണ് .. അതും കൊച്ചു മുതലാളി നിര്‍ബന്ടിച്ചാല്‍ മാത്രം..

പക്ഷെ ഇതിനൊക്കെ സമയവും കാലവും ഒക്കെ നോക്കേണ്ടേ ? ജോലിക്ക് പോയ രാജേട്ടന്‍ എന്തങ്കിലും ആവശ്യത്തിനു തിരിച്ചു വന്നാലോ ? കൊച്ചു മുതലാളിയുടെ മണ്ടത്തരത്തിന് കൂട്ട് നില്ക്കാന്‍ എന്നെ കിട്ടത്തില്ല … കാര്യം കഴിഞ്ഞു കൊച്ചു മുതലാളിക്ക് അങ്ങ് പൊടിയും തട്ടി പോയാല്‍ മതി .. ഇതെങ്ങാനും രാജേട്ടന്‍ അറിഞ്ഞാല്‍ പിന്നെ ഇടി മുഴുവനും ഞാന്‍ തനിയെ സഹിക്കേണ്ടേ …

ഇങ്ങനെ പല വിചാരങ്ങള്‍ ആണ് മനസ്സില്‍ … എന്ത് ചെയ്യണം ?

ബാക്കി ഇതാ ..
—————————
ഭാരതി :- എടാ എന്നെ വിടാന്‍ …. ദുഷ്ടന്‍.. വിടടാ എന്നെ …

രവി : നിന്നെ വിടാന്‍ തന്നെയാണ് ഞാന്‍ വന്നിരിക്കുനത്…
———————————
ഭാരതി :- എന്നെ വിടൂ ദുഷ്ടാ… പട്ടീ .. എനിക്ക് മാനം പോകുന്നതിനെക്കാള്‍ വലുത് മരണം ആണടാ… എന്നെ വിടൂ…

രവി : മിണ്ടാതെ ഇരിക്കടീ …..

ഭാരതി :- വേണ്ടാ…. ഞാന്‍ ചാകും .. എന്റെ ശവത്തിനുമേല്‍ എന്തും ആയിക്കോളൂ …

രവി : നീ എന്ത് പറഞ്ഞാലും ഞാന്‍ തീരുമാനിച്ച കാര്യത്തില്‍ നിന്നും ഒരിക്കലും പിന്മാറില്ല ……………… പിന്മാറിയാല്‍ പിന്നെ ഈ രവി ജീവിച്ചിട്ട് കാര്യമില്ല …..ഞാന്‍ മാളിക പുറത്തെ ശങ്കരന്‍ തമ്പിയുടെ മകനാണ് .. ഞങ്ങള്‍ ഒറ്റ വാക്കേ പറയാറുള്ളൂ.. അഭിമാനമാനെടീ ഞങ്ങള്‍ക്ക് വലുത് ”

ഭാരതി :- വേണ്ട…ഇപ്പോള്‍ വേണ്ട … ആരങ്കിലും കാണും .. രാജേട്ടന്‍ തിരിച്ചു വന്നാലോ ..?

രവി : അവന്‍ ഇനി വൈകിട്ടെ തിരിച്ചു വരൂ ….. അവനെ ഞാന്‍ അടിവരത്തിലേക്ക് ലോറി യുമായി അയച്ചിട്ടാണ് വന്നത് ”

ഭാരതി : :- ദുഷ്ടാ… എന്തിനതു ചെയ്തു ..രാജേട്ടന് വല്ലതും പറ്റിയാല്‍ .. ഓ. പതുക്കെ… എന്‍റെ ദുഷ്‌ട്ടേട്ടാ……… ദുഷ് ….. ട്ടേ … ട്ടാ….

———————————

കുറെ നേരം കഴിഞ്ഞു തലക്ക് കൈയും കൊടുത്തു കുനിഞ്ഞിരിക്കുന്ന രവിയോട് :-

ഭാരതി : എന്തിനാ രവിയെട്ടാ എന്നെ നശിപ്പിക്കുനത് ?

രവി : നീ ഒന്ന് ഉറക്കെ കരഞ്ഞിരുനെന്കില്‍ ഞാന്‍ .ഉണര്‍ന്ന്നേനെ

ഭാരതി : എന്‍റെ രവിയെട്ടാ……ട്ടാ… ട്ടാ ട്ടാ ട്ടാ ട്ടാ……

…….ചേട്ടാ ഉണര്‍ന്നോ..?

 

 

ഇതാ HITLAR എന്ന സിനിമയില്‍ സോമന്‍, തന്റെ അടുത്ത് ടുഷന്‍ പഠിക്കുവാന്‍ വന്ന പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തതിനു ശേഷം, അവളുടെ സഹോദരനായ മമ്മൂട്ടിയോട് അവള്‍ ആ സമയത്ത് ഒന്ന് ഒറക്കെ കരയഞ്ഞതിനാല്‍ താന്‍ പെട്ടു പോയ കഥ പറയുന്ന സീന്‍ ..


nashi

You must be logged in to post a comment Login