അപരിചിതരായ രണ്ട് ഇന്ത്യക്കാര്‍ ചുംബിച്ചാല്‍ എന്ത് സംഭവിക്കും …?

അടുത്തകാലത്തായി യൂട്യൂബില്‍ വന്‍ ഹിറ്റായ വീഡിയോയാണ് പരസ്പരം പരിചയമില്ലാത്ത രണ്ടുപേര്‍ ചുംബിച്ചാല്‍ എങ്ങനെയിരിക്കും എന്നത്.

ടാടിന പിലേവിയ എന്ന ആര്‍ട് ഡയറക്ടര്‍ ചെയ്ത ആ വീഡിയോ യൂട്യൂബില്‍ ഇതിനകം കണ്ടുകഴിഞ്ഞത് 7 കോടിയില്‍ ഏറെപ്പേര്‍. ആ വീഡിയോയ്ക്ക് ഒരു ഇന്ത്യന്‍ സ്പൂഫാണ് പുതിയ വീഡിയോ അതായത്. ഇത്തരത്തില്‍ ഒരു വീഡിയോ ഇന്ത്യയില്‍ ഷൂട്ട് ചെയ്താല്‍ എന്ത് സംഭവിക്കും എന്നാണ് ഇവിടെ പരിശോധിക്കുന്നത്.

ഇന്ത്യന്‍ സമൂഹത്തിലെ അനാചാരങ്ങളും, സദാചാര പൊലീസിങ്ങിനെയും കണക്കറ്റ് വിമര്‍ശിച്ചാണ് വീഡിയോ മുന്നോട്ട് പോകുന്നത്. ടോര്‍ച്ചര്‍ ടാക്കീസ് ഏപ്രില്‍ 16ന് യൂട്യബില്‍ റിലീസ് ചെയ്ത വീഡിയോയ്ക്ക് രണ്ട് ലക്ഷത്തിന് മുകളിലാണ് ഇപ്പോഴുള്ള കാഴ്ചക്കാര്‍ –

3 Responses to അപരിചിതരായ രണ്ട് ഇന്ത്യക്കാര്‍ ചുംബിച്ചാല്‍ എന്ത് സംഭവിക്കും …?

  1. Pingback: guess factory

  2. Pingback: kate spade wallet

  3. Pingback: aliexpress

You must be logged in to post a comment Login