അടിപൊളി വിവാഹ ഫോട്ടോ – ഫേസ്ബുക്ക്‌ സൂപ്പർഹിറ്റ്‌

best marriage party ever

പുതുതായി വിവാഹം കഴിഞ്ഞ 16 ദമ്പതികളുടെ വിവാഹ സല്ക്കാരം ഭംഗിയായി നടക്കുകയായിരുന്നു .. പെട്ടെന്നാണ് വിളിക്കാത്ത ഒരു അതിഥി അവിടെ പ്രത്യക്ഷപെട്ടത്.
മറ്റാരുമല്ല . ഭീമാകാരനായ ഒരു ദിനോസർ അവരെ ആക്രമിച്ചു .. പേടിച്ചരണ്ട ദമ്പതികൾ അലറി കരഞ്ഞു കൊണ്ട് ഓടി …

ഫേസ്ബുക്കിൽ അടുത്ത് കാലത്ത് ഏറ്റവും ഹിറ്റ്‌ ആയ ഫോട്ടോ ആണിത് ..

ഇനി ഇത് എങ്ങനെ സംഭവിച്ചു .. ? Quinn Millar എന്ന ഫോട്ടോഗ്രാഫർ എടുത്ത ഫോട്ടോ ആണിത്. അദ്ദേഹം 16 പുതു മോഡി ദമ്പതികളെ ഒരു സല്ക്കാരത്തിനു ക്ഷണിച്ചു .. അവരോട് അവിടെ പെട്ടെന്ന് ഒരു ദിനോസർ വന്നാൽ അവർ എങ്ങനെ പ്രതികരിക്കും എന്ന് അഭിനയിക്കുവാൻ പറഞ്ഞു ..

അവർ എല്ലാവരും ആ രംഗം തകർത്തു അഭിനയിച്ചു .. അവർ പേടിച്ചു പിറകോട്ടു നോക്കി ഓടുന്ന ഫോട്ടോ എടുത്ത ശേഷം അതിലേക്കു ഒരു ദിനോസറിന്റെ ചിത്രം ഫോട്ടോഷോപ്പിൽ കൂടി കൂട്ടിച്ചേർത്തു .. ആ ഫോട്ടോ ആണ് നിങ്ങൾ ഇവിടെ കാണുന്നത്..

എന്തായാലും ഇതു ഫേസ്ബുക്കിൽ സൂപ്പർ ഹിറ്റ്‌ ആയി. ‘best wedding photo ever.’ എന്ന പേരിൽ ..

2

3

You must be logged in to post a comment Login