അങ്ങനെ ഐശ്വര്യ റായി തിരിച്ചെത്തി, പൂര്‍വാധികം സുന്ദരിയായി …

ആരാധകരുടെ പ്രാര്‍ത്ഥനകള്‍ സഫലമാക്കി കൊണ്ട് ഐശ്വര്യ റായി തന്റെ വണ്ണം കുറച്ചു കൊണ്ട് പൂര്‍വാധികം സുന്ദരിയായി തിരിച്ചെത്തി .. ഇതാ ഐശ്വര്യയുടെ ഏറ്റവും പുതിയ photo .. പ്രസവ ശേഷം അമിതമായി വണ്ണം വച്ച ഐശ്വര്യ യെ ആരാധകര്‍ അന്ധാളിപ്പോടെ യാണ് കണ്ടത് … ലോകം മുഴുവനും സംസാര വിഷയം ആയിരുന്നു അത്.

Kalyan jewellers പുറത്തിറക്കിയ ഏറ്റവും പുതിയ പരസ്യത്തിലാണ് മെലിഞ്ഞ ഐശ്വര്യ യെ കണ്ടത്.. ഇത് പുതിയ photo ആവണേ എന്നാണ് ആര്ധകരുടെ പ്രാര്‍ത്ഥന …


You must be logged in to post a comment Login