അങ്ങനെയും ഒരു സഹായം

അങ്ങനെയും ഒരു സഹായം

ധാരാളം ആളുകളുള്ള ഒരു ജിംനേഷ്യം ……..

ഒരു ബഞ്ചിനു പുറത്തിരുന്ന മൊബൈൽ ബെല്ലടിക്കാൻ തുടങ്ങി………

ശശി ഫോണെടുത്തു സ്പീക്കർ മോഡിലിട്ട് സംസാരിക്കാൻ തുടങ്ങി…….

റൂമിലെ എല്ലാവരും സൈലൻ്റായി………

ശശിഃ ഹലോ…

ഭാര്യഃ ഡാർലിംഗ്…..ഇതു ഞാനാ…ഇപ്പോ എവിടെയാ…. ജിമ്മിലാണോ????…..

ശശിഃ അതേ…

ഭാര്യഃ ഞാനിപ്പോൾ ലുലു മാളിലാ….ഇവിടെ ഒരു ബാഗ് കണ്ടു Rs 3000 പറയുന്നു ഞാൻ വാങ്ങിച്ചോട്ടെ…..

ശശിഃ പിന്നെന്താ….ഇതൊക്കെ ചോദിക്കാനുണ്ടോ….

ഭാര്യഃ പിന്നെ…..വരുന്ന വഴിക്ക് ഞാൻ Maruthi showroom ൽ കയറി പുതിയൊരു മോഡൽ ഇഷ്ടമായി……

ശശിഃ എത്റയാകുമതിന്????

ഭാര്യഃ 12,00,000

ശശിഃ പൊന്നൂന് ഇഷ്ടമായാൽ വാങ്ങിച്ചോ….

ഭാര്യഃ ok.dear….പണം Bankil നിന്നും എടുക്കുവേ

ശശിഃ Ok dear

ഭാര്യഃ ശരി….പിന്നെക്കാണാം……..lov u so much….umma

ശശിഃ bye…..lov u tooooo

ശശി കോൾ കട്ടു ചെയ്തു….

റൂമിലുള്ളവർ ശശിയെ അത്ഭുതത്തോടെ നോക്കുംപോൾ ശശി അവരോട്……

”ഈ മൊബൈൽ ആരുടേതാ???????”???

You must be logged in to post a comment Login