അഗ്നിഹോമം

ക്ഷേത്രത്തിന്‍റ വഴിപാട് കൗണ്ടറില്‍ ടിന്‍റുമോന്‍റ മുന്നിലുള്ളയാള്‍:

“മൂലത്തില്‍ ഒരു അഗ്നിഹോമം”.

അതുകേട്ട ടിന്‍റുമോന്‍:

“പൊള്ളിപോകും ചേട്ടാ , ഒരു ജലധാരയും കൂടി കഴിപ്പിച്ചോ”.

You must be logged in to post a comment Login